Skip to main content

Posts

Showing posts from April, 2018

ne

ഞാൻ നിനക്കൊരു പുസ്തകമാണ് ഒരിക്കലും വായിച്ചു തീർക്കാനാവാത്ത അപൂർണമായൊരു പുസ്തകം പാതി വഴിയിൽ എത്തിയ  നിന്റെ വായനയിൽ ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത എന്റെ സ്വപ്നങ്ങളുണ്ട് ആർക്കും തിരിച്ചറിയാനാവാത്ത ചില ശരികളുണ്ട് മതി ഇനി നിനക്കവസാനിപ്പിക്കാം നിന്റെ വായന ഒരു പൂർണത ഞാൻ ആഗ്രഹിക്കുന്നില്ല