Skip to main content

Posts

Showing posts from August, 2018
സ്വപ്നങ്ങളിൽ നിന്നിറ്റു വീഴുന്ന മിഴിത്തുള്ളികളോടാണ് എനിക്കേറെയിഷ്ടം കാരണം ഞാനുറങ്ങുമ്പോഴും എന്റെ നിദ്രകൾക്ക് കൂട്ട് അവയുടെ നനുത്ത കാലൊച്ചകൾ മാത്രമാണ്

പ്രണയം

അർഹിക്കാത്തവർക്ക് അനർഹമായി നൽകിയപ്പോൾ ആഭാസമായി പോയൊരു വാക്കാണ് പ്രണയം