Skip to main content

Posts

Showing posts from July, 2020

എന്റെ പെണ്ണ് ❤️❤️

എന്റെ പെണ്ണ് ❤️❤️ കാലി ആയി ഇരുന്ന എന്റെ മുഖപുസ്തകത്തിലേക്ക്  തനിച്ചു നടന്ന എന്റെ ജീവിതത്തിൽ ലോട്ട്  ഒരു സ്വാന്തനമായി ഒരു പെണ്ണ് വന്നു  ഒരു പാവം പെണ്ണ്.  ഒറ്റക്ക് ഇരുന്ന  വേളയിൽ എല്ലാം ഞാൻ അവൾക്ക് സന്ദേശം അയക്കുമായിരുന്നു,  എന്റെ എല്ലാം വിഷമം എല്ലാം അവളോട്‌ പങ്കു വച്ചു..  ഒത്തിരി ചങ്ങാത്തം ആയി അവളോട്‌.  അവളോട്‌ മിണ്ടുന്ന ഓരോ മണിക്കൂറും എനിക്ക് ഇവൾ ഉണ്ടെന്ന് തോന്നി  ഒരു sprt ആയും കെയർ ആയും എല്ലാം..  അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ  എനിക്ക് അവളോട്‌ ചങ്ങാത്തെക്കാൾ  എന്തോ അടുപ്പം തോന്നി. എന്റെ മനസിൽ അവളോട്‌ ഉള്ള പ്രണയം..  ഞാൻ അവളോട് എന്റെ പ്രണയം പറഞ്ഞു  പ്രണയം പറയുമ്പോൾ എന്റെ ഹൃദയം മിടിപ്പ് കൂടി അവൾ എന്ത് പറയും എന്ന് അറിയാൻ ഉള്ള ആ ഒരു ഫീൽ..  ഒടുവിൽ എന്റെ പ്രണയം അവൾ acept ചെയ്തു  Texting ലൂടെ ഉള്ള പ്രണയം ഒത്തിരി നീണ്ടു ഒടുവിൽ  അവളെ നേരിൽ കാണാൻ മഴ ഉള്ള ഒരു രാത്രി പാലക്കാട്‌ ഇൽ നിന്നും tvm ലോട്ട് പോണ ട്രെയിൻ ന്റെ window സീറ്റിൽ മഴയും നോക്കി പ്രണയം തുളുമ്പുന്ന ഗാനവും കേട്ട് അവളെ ആലോചിച്ചു ഇവിടെ നിന്നും ഇറങ്ങി...